Race Result Details |
| Racer | Nandakumar E.N (acdbtt) |
| Race Number | 272 |
| Date | Sat, 15 Nov 2025 13:36:33 |
| Universe | malayalam |
| Speed |
32 WPM
Try to beat?
|
| Accuracy | 96.6% |
| Rank | 3rd place (out of 3) |
Text typed:
|
പാതിരാമഴയേതോ ഹംസഗീതം പാടി. വീണ പൂവിതളെങ്ങോ പിൻനിലാവിലലിഞ്ഞു. നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങി. കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം. മിന്നിയുലയും വ്യാമോഹജ്വാലയാളുകയായ്. എന്റെ ലോകം നീ മറന്നു. ഓർമ്മ പോലും മാഞ്ഞുപോകുവതെന്തേ. ശൂന്യവേദികയിൽ കണ്ടു നിൻ നിഴൽചന്തം. കരിയിലക്കരയായ് മാറി സ്നേഹസാമ്രാജ്യം. ഏകയായ് നീ പോയതെവിടെ. ഓർമ്മ പോലും മാഞ്ഞുപോകുവതെന്തേ.
— (movie)
by കമൽ • കൈതപ്രം / ഔസേപ്പച്ചൻ
(see stats)
|
