Text Details
|
ഗോപികാവസന്തം തേടി വനമാലീ. നവ നവ ഗോപികാവസന്തം തേടി വനമാലീ. എൻ മനമുരുകും വിരഹതാപമറിയാതെന്തേ. നീലമേഘം നെഞ്ചിലേറ്റിയ പൊൻതാരകമാണെൻ രാധ. അഴകിൽ നിറയും അഴകാം നിൻ വ്രതഭംഗികൾ അറിയാൻ മാത്രം. നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ. അലിയുംതോറും അലിയും എൻ പരിഭവമെന്നറിയാതെന്തേ.
—
ഹിസ് ഹൈനസ് അബ്ദുള്ള
(movie)
by സിബി മലയിൽ • കൈതപ്രം / രവീന്ദ്രൻ
|
| Language: | Hindi |
This text has been typed
13 times:
| Avg. speed: | 32 WPM |
|---|---|
| Avg. accuracy: | 95.4% |